സെന്തിൽ

മദ്യപാനത്തിനിടെ വാക്കേറ്റം: ഒരാൾക്ക് കുത്തേറ്റു; സുഹൃത്ത്​ പിടിയിൽ

പു​ലാ​പ്പ​റ്റ: മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. മ​ണ്ട​ഴി സ്വ​ദേ​ശി പ​ത്മ​രാ​ജ​നാ​ണ്​ (41) കു​ത്തേ​റ്റ​ത്. ക​ഴു​ത്തി​നും വ​യ​റി​ലും കു​ത്തേ​റ്റ ഇ​യാ​ൾ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ന​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ മ​ണ്ട​ഴി സ്വ​ദേ​ശി സെ​ന്തി​ലി​നെ (44) കോ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ന്നി​രി​ച്ചി​രു​ന്ന്​ മ​ദ്യ​പി​ച്ച​പ്പോ​ഴു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ങ്ങാ​ട് എ​സ്.​ഐ​മാ​രാ​യ കെ. ​മ​ണി​ക​ണ്ഠ​ൻ, എ.​കെ. താ​ഹി​ർ, എ.​എ​സ്.​ഐ കെ.​പി. നാ​രാ​യ​ണ​ൻ കു​ട്ടി, എ​സ്.​സി.​പി.​ഒ ഒ.​കെ സു​രേ​ഷ് കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എം. ​ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Alcohol abuse: One stabbed; Friend arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.