പീഡനകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ

ആ​മ്പ​ല്ലൂ​ർ: സ്ത്രീ​ധ​ന പീ​ഡ​ന​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മാ​ടാ​യി​ക്കോ​ണം, കു​ഴി​ക്കാ​ട്ടു​കോ​ണം എ​ഴു​പ്പു​റ​ത്ത് വീ​ട്ടി​ൽ ഷാ​ജു​വി​നെ​യാ​ണ് (53) വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 2012ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ഭ​ര​ണ​ങ്ങ​ളും സ്ത്രീ​ധ​ന തു​ക​യും ചെ​ല​വാ​ക്കി​യ ശേ​ഷം ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം പ​ത്ത് വ​ർ​ഷ​ത്തോ​ളം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ. എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ​സ്.​ഐ. സി. ​ബ​സ​ന്ത്, സി.​പി.​ഒ​മാ​രാ​യ ധ​നേ​ഷ്, ബി​ജു, ബി​നോ​യ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Tags:    
News Summary - accused went in parole in rape case charge and escaped, caught after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.