അഭിജിത്
Posted On
date_range Updated On
date_range പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി ഭാഗത്ത് അറക്കൽ വീട്ടിൽ അഭിജിത്ത് അനീഷിനെയാണ് (കണ്ണൻ -23) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. മുണ്ടക്കയം എസ്.ഐ പി.എസ്. അനീഷ്, എസ്.ഐ രാജേഷ്, സി.പി.ഒമാരായ ശരത് ചന്ദ്രൻ, രഞ്ജിത് ടി.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.