കടയിൽനിന്ന് മൊബൈൽ മോഷ്ടിച്ച് കടന്ന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് മൊബൈൽ ഷോപ്പിൽനിന്നും ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. മടിക്കൈ ബങ്കളത്ത് കരിച്ചേരി താമസിക്കുന്ന പയ്യന്നൂർ രാമന്തളി സ്വദേശി ഹാരിസ് (39) ആണ് പിടിയിലായത്.കോട്ടച്ചേരിയിലെ കടയിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ 18നാണ് സംഭവം. ഹൊസ്ദുർഗ് പൊലീസ് പയ്യന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു. സൈബർ സെല്ല് വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Tags:    
News Summary - A youth who stole a mobile phone from a shop was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.