രണ്ടുകിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

ക​ള​മ​ശ്ശേ​രി: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.വെ​സ്റ്റ് ബം​ഗാ​ൾ ഹൗ​റ സ്വ​ദേ​ശി​യാ​യ ഇ​മ്രാ​നാ​ണ്​ (27)​ പി​ടി​യി​ലാ​യ​ത്.

ക​ള​മ​ശ്ശേ​രി എ​ച്ച്.​എം.​ടി ജ​ങ്​​ഷ​നി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ന്റെ ഭാ​ഗ​ത്തു​വെ​ച്ച് പ്ര​തി​യെ 2080 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - A young man was arrested with two kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.