ഷാജു
Posted On
date_range Updated On
date_range 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ
വാടാനപ്പള്ളി: 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരനെ പോക്സോ നിയമപ്രകാരം വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പുലാമ്പുഴകടവ് തട്ടകത്ത് ഷാജുവാണ് (53) അറസ്റ്റിലായത്. ഒരുവർഷം മുമ്പാണ് സംഭവം. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.