Representational Image

കുവൈത്തിൽ മയക്കുമരുന്നുമായി വിദേശികളായ 19 പേർ അറസ്റ്റിൽ

കു​വൈ​ത്ത്: ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദേ​ശി​ക​ളാ​യ 19 പേ​രെ അ​റ​സ്റ്റ്ചെ​യ്തു. പ്ര​തി​ക​ളി​ൽ​നി​ന്ന് 10 കി​ലോ മ​യ​ക്കു​മ​രു​ന്നും പ​തി​നാ​യി​ര​ത്തോ​ളം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. 14 ഇ​ട​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ​യും അ​വ​രു​ടെ പി​ന്നി​ലു​ള്ള​വ​രെ​യും ഉ​ന്മൂ​ല​നം​ചെ​യ്യാ​ൻ കൂ​ട്ടാ​യ ശ്ര​മം വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. എ​മ​ർ​ജ​ൻ​സി ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ: 112, 1884141.

Tags:    
News Summary - 9 foreigners arrested with drugs in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.