ചിത്രം: ANI
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി അറസ്റ്റിലായി.
മരിച്ച കുട്ടിയുടെ അയൽവാസിയാണ് പ്രതിയായ ദിനേഷ് ജാട്ട് (20). പാടു കലൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം.
കൃഷിയിടത്തിൽ കിടന്നിരുന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.