Posted On
date_range Updated On
date_range ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരൻ റിമാൻഡിൽ
ന്യൂമാഹി: വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ട്യൂഷൻ അധ്യാപകനെ പോക്സോ നിയമ പ്രകാരം ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പീടികയിലെ പ്രകാശനെയാണ് (60) അറസ്റ്റ് ചെയ്തത്. 10ൽ പഠിക്കുന്ന പെൺകുട്ടിയെയാണ് ട്യൂഷൻ ക്ലാസുകൾക്കിടയിൽ ഉപദ്രവിച്ചത്. അധ്യാപകനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.