ബ്രൗ​ണ്‍

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീഡിപ്പിച്ച കേ​സി​ൽ 20കാരൻ പിടിയിൽ

ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍.

ക​ട​യ്ക്കാ​വൂ​ര്‍ ഗു​ര​വി​ഹാ​ര്‍ വി​ള​യി​ല്‍ പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ നി​ന്ന് ക​വ​ല​യൂ​രി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ബ്രൗ​ണ്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​യ്ക്കാ​വൂ​ര്‍ എ​സ്.​എ​ച്ച്.​ഒ അ​ജേ​ഷ്.​വി, എ​സ്.​ഐ ദീ​പു എ​സ്.​എ​സ്, മ​നോ​ഹ​ര​ന്‍, മാ​ഹീ​ന്‍, എ​സ്.​സി.​പി.​ഒ ജ്യോ​തി​ഷ്, ബാ​ലു, സി.​പി.​ഒ സൂ​ര​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - 20 year old arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.