representation image
Posted On
date_range Updated On
date_range മയക്കുമരുന്ന്– കഞ്ചാവ് ഉപയോഗിച്ച 10 പേർ പിടിയിൽ
കാഞ്ഞങ്ങാട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു ദിവസമായി രാത്രിയിൽ നടന്ന റെയ്ഡിൽ മാത്രം 10 കേസുകൾ രജിസ്റ്റർ ചെയ്തു. എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന ഏഴുപേരെയും കഞ്ചാവ് വലിക്കുകയായിരുന്നവരെയും പിടികൂടി. ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.