കുളത്തൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്

തിരുവനന്തപുരം:  കുളത്തൂർ ഗവൺമെൻറ് ആർട്സ് ആന്റ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തിൽ സൈക്കോളജി അപ്രന്റിസിന്റെ താത്കാലിക ഒഴിവ്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ 19/10/2022ന് രാവിലെ 11 മണിക്ക് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9746348321എന്ന നമ്പറിൽ ബന്ധപ്പെടുക.

News Summary - Psychology Apprentice in Kulathoor College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.