കേരള പബ്ലിക് സർവിസ് കമീഷൻ 79 തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പർ 245/2017 മുതൽ 323/2017 വരെയാണ് ഒഴിവുകൾ.
ജനറൽ റിക്രൂട്ട്മെൻറ് (സംസ്ഥാനതലം): െലക്ചറർ ഇൻ ബയോകെമിസ്ട്രി, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ) ഇംഗ്ലീഷ്, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ) പൊളിറ്റിക്കൽ സയൻസ്, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ) സംസ്കൃതം, സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ട്രെയ്നിങ് ഇൻസ്ട്രക്ടർ (പ്ലംബർ), മെഷീനിസ്റ്റ്, ഫിറ്റർ ഗ്രേഡ് II, മ്യൂസിയം അറ്റൻഡൻറ്, ഇലക്ട്രീഷൻ.
ജനറൽ റിക്രൂട്ട്മെൻറ് (ജില്ലതലം): ഹൈസ്കൂൾ അസിസ്റ്റൻറ് (മലയാളം), ഹൈസ്കൂൾ അസിസ്റ്റൻറ് (ഇംഗ്ലീഷ്), ഹൈസ്കൂൾ അസിസ്റ്റൻറ് (ഗണിതശാസ്ത്രം), ഹൈസ്കൂൾ അസിസ്റ്റൻറ് (ഫിസിക്കൽ സയൻസ്), ഹൈസ്കൂൾ അസിസ്റ്റൻറ് (നാച്വറൽ സയൻസ്), ഹൈസ്കൂൾ അസിസ്റ്റൻറ് (സോഷ്യൽ സയൻസ്), ഹൈസ്കൂൾ അസിസ്റ്റൻറ് (ഹിന്ദി), ഹൈസ്കൂൾ അസിസ്റ്റൻറ് (ഗണിതശാസ്ത്രം), ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് II പൗൾട്രി അസിസ്റ്റൻറ്/മിൽക്ക് റെക്കോഡർ/സ്റ്റോർ കീപ്പർ/എന്യൂമെറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, എൽ.പി സ്കൂൾ അസിസ്റ്റൻറ്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), പാർട്ടൈം ഹൈസ്കൂൾ അസിസ്റ്റൻറ് (മലയാളം), പാർട്ടൈം ഹൈസ്കൂൾ അസിസ്റ്റൻറ് (കന്നട), പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ടെലിഫോൺ ഒാപറേറ്റർ, ലിഫ്റ്റ് ഒാപേററ്റർ, പ്യൂൺ/വാച്ച്മാൻ, ലൈൻമാൻ, ആയ, വെറ്ററിനറി സർജൻ ഗ്രേഡ് II, ഇൻഫർമേഷൻ ഒാഫിസർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, സീനിയർ െലക്ചറർ ഇൻ ഇ.എൻ.ടി, സീനിയർ െലക്ചറർ ഇൻജനിറ്റോ യൂറിനറി സർജറി, സീനിയർ െലക്ചറർ (ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി), സീനിയർ െലക്ചറർ ഇൻ ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ, െലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വൊക്കേഷനൽ ടീച്ചർ, ലോവർ ഡിവിഷൻ ക്ലർക്ക്, സ്രാങ്ക്, ഡ്രൈവർ ഗ്രേഡ് II, എൽ.പി സ്കൂൾ അസിസ്റ്റൻറ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II, മേട്രൻ േഗ്രഡ് II, ക്ലർക്ക്/കാഷ്യർ, ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് തുടങ്ങിയ തസ്തികകളിലാണ് നിയമനം.
അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 20. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും
https://www.keralapsc.gov.in/ സന്ദർശിക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ വിൻഡോ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.