കെ.എസ്.ഇ.ബിയിൽ കായിക താരങ്ങൾക്ക് അവസരം

കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ലി​മി​റ്റ​ഡ് സ്​​പോ​ർ​ട്സ് ക്വോ​ട്ട​യി​ൽ നി​യ​മ​ന​ത്തി​ന് കാ​യി​ക താ​ര​ങ്ങ​ളി​ൽ​നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ബ​ന്ധ​പ്പെ​ട്ട കാ​യി​ക ഇ​ന​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

ആ​കെ 11 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ബാ​സ്ക​റ്റ്ബാ​ൾ (പു​രു​ഷ​ന്മാ​ർ) 2, (വ​നി​ത​ക​ൾ) 2; വോ​ളി​ബാ​ൾ (പു​രു​ഷ​ന്മാ​ർ) 2, (വ​നി​ത​ക​ൾ) 2. ഫു​ട്ബാ​ൾ (പു​രു​ഷ​ന്മാ​ർ) 3.

അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.kseb.inൽ ​ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 31. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും വെ​ബ്സൈ​റ്റി​ൽ.

Tags:    
News Summary - Opportunity for sportspersons in KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.