ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെൻറ്​ തുല്യത പരീക്ഷ ഫലം

തി​രു​വ​ന​ന്ത​പു​രം: 2019 ജൂ​ലൈ​യി​ൽ ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം​വ​ർ​ഷ ഇം​പ്രൂ​വ്‌​മ​െൻറ്​ തു​ല്യ​ത പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.keralaresults.nic.in, www.dhsekerala.gov.in വെ​ബ്‌​സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഫോ​ട്ടോ​കോ​പ്പി ല​ഭി​ക്കു​ന്ന​തി​നും നി​ശ്ചി​ത ഫോ​റ​ങ്ങ​ളി​ലു​ള്ള അ​പേ​ക്ഷ​ക​ൾ ഫീ​സ​ട​ച്ച് പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന് ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​ർ ഒ​ന്നി​ന് 600ഉം ​ഫോ​ട്ടോ​കോ​പ്പി​ക്ക് 400ഉം ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്​ 200 രൂ​പ​യു​മാ​ണ് ഫീ​സ്. അ​പേ​ക്ഷ ഫോ​റ​ങ്ങ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും.
Tags:    
News Summary - higher secondary improvement result-education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.