Posted On
date_range Updated On
date_range എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2022 ജൂണിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽ.എസ്.എസിന് അകെ 99,980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10,372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. വിജയശതമാനം 10.37.
യു.എസ്.എസിന് 81,461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10,511 കുട്ടികൾ യോഗ്യതനേടി വിജയശതമാനം 12.9. 1616 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ ആയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.