Posted On
date_range Updated On
date_range വനിതാ മതിൽ: സർവകലാശാല പരീക്ഷകൾ മാറ്റി
കോഴിക്കോട്: വനിതാ മതിലിലിന്‍റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നിന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാലയടക്കം പരീക്ഷകൾ മാറ്റി വെച്ചതായി കഴിഞ്ഞദിവസം തന്നെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.