കൈമ്പൻഡ് ഹയർ സെക്കൻഡറി ലെവൽ എക്സാമിനേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സ്റ്റാഫ് സെലക്ഷൻ കമീഷൻ നീട്ടി. അവസാന തീയതി ഡിസംബർ 20 ആയിരുന്നത് 27 വരെയാണ് ദീർഘിപ്പിച്ചത്.
27 വരെ ചലാൻ ലഭിക്കുന്നവർക്ക് എസ്.ബി.െഎ ശാഖകളിലൂടെ ചലാൻ ഉപയോഗിച്ച് ഡിസംബർ 29 വരെ ഫീസടക്കാം. നവംബർ 18ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ മറ്റു തീയതികളെല്ലാം മാറ്റമില്ലാതെ തുടരും.
http://ssc.nic.inൽ Apply ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.