കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ അക്കാദമിക് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി എം.ബി.എ, എം.ടെക്, പിഎച്ച്.ഡി, പി.ഡി.എഫ്/ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഒഴികെയുള്ള യു.ജി, പി.ജി പ്രോഗ്രാമുകളുടെ കോമൺ അഡ്മിഷൻ ടെസ്റ്റിനായി (ക്യാറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2026 മാർച്ച് 25 വരെ നീട്ടി. വിവരങ്ങൾക്ക്: https://admissions.cusat.ac.in, 9778783191, 8848912606.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.