സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന കൈമ്പൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാം ടയർ വണിെൻറ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ssc.nic.in എന്ന വെബ്സൈറ്റിൽ ADMIT CARD എന്ന വിഭാഗത്തിൽനിന്ന് ഉദ്യോഗാർഥി ഉൾപ്പെട്ട റീജൻ തെരഞ്ഞെടുത്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ആഗസ്റ്റ് അഞ്ചുമുതൽ 24 വരെയാണ് പരീക്ഷ.
കേന്ദ്രസർക്കാരിന് കീഴിലെ വിവിധ മന്ത്രാലയങ്ങളിെല നോൺ ടെക്നിക്കൽ ഗ്രൂപ് ബി, സി തസ്തികകളിലേക്ക് നിയമനത്തിനാണ് പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.