Image: New Indian Express

പ്ലസ് ടു: കോവിഡിനിടെ നടത്തിയ പരീക്ഷയിൽ മൂന്ന്​​ വിഷയങ്ങളിൽ വിജയം ഉയർന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ടെ പു​ന​രാ​രം​ഭി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ര​ണ്ട്​ വി​ഷ​യ​ങ്ങ​ളി​ൽ വി​ജ​യം കു​റ​ഞ്ഞ​പ്പോ​ൾ മൂ​ന്നെ​ണ്ണ​ത്തി​ൽ വി​ജ​യം ഉ​യ​ർ​ന്നു. ബ​യോ​ള​ജി​യി​ലും ഹി​സ്​​റ്റ​റി​യി​ലു​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ വി​ജ​യം കു​റ​ഞ്ഞ​ത്. മാ​ത്​​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​ എ​ന്നി​വ​യി​ൽ വി​ജ​യം ഉ​യ​ർ​ന്നു. 
ബ​യോ​ള​ജി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 96.05 ശ​ത​മാ​ന​മാ​യി​രു​ന്ന വി​ജ​യം ഇ​ത്ത​വ​ണ 95.1ആ​യി കു​റ​ഞ്ഞു. ഹി​സ്​​റ്റ​റി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 89.9 ശ​ത​മാ​നം വി​ജ​യ​മു​ള്ള​ത്​ ഇ​ത്ത​വ​ണ 87.93 ആ​യും കു​റ​ഞ്ഞു. മാ​ത്​​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 86.92 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 90.06 ആ​യി. 
പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ 90.33 ശ​ത​മാ​നം വി​ജ​യ​മു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 92.44 ആ​യി ഉ​യ​ർ​ന്നു. ബി​സി​ന​സ്​ സ്​​റ്റ​ഡീ​സി​ൽ 88.42 ശ​ത​മാ​നം ഇ​ത്ത​വ​ണ 88.53 ആ​യും ഉ​യ​ർ​ന്നു. 
മ​റ്റ്​ വി​ഷ​യ​ങ്ങ​ളി​ലെ വി​ജ​യ​ശ​ത​മാ​നം ഇം​ഗ്ലീ​ഷ്​ 89.93, മ​ല​യാ​ളം 98.92, ഹി​ന്ദി 99.84, ഫി​സി​ക്​​സ്​ 91.75, കെ​മി​സ്​​ട്രി 89.92, ഇ​ക്ക​ണോ​മി​ക്​​സ്​ 88.07.
Tags:    
News Summary - plus two exam result -education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.