Image courtesy: Shutterstock
Posted On
date_range Updated On
date_range എം.ഡി ഹോമിയോപ്പതി പരീക്ഷ അറിയിപ്പ്
തൃശൂർ: മെയ് 24ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട് -ഒന്ന് റെഗുലർ/സപ്ലിമെൻററി (2016 സ്കീം, 2019 & 2018 പ്രവേശനം), എം.ഡി ഹോമിയോപ്പതി പാർട്ട് -രണ്ട് സപ്ലിമെൻററി (2016 സ്കീം) എന്നീ പരീക്ഷകൾക്ക് മെയ് ഏഴ് വരെ ഓൺലൈനായി ആയി രജിസ്റ്റർ ചെയ്യാം. ഫൈനോടെ മെയ് 11 വരെയും സൂപ്പർ ഫൈനോടെ 12 വരെയും രജിസ്ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.