Posted On
date_range Updated On
date_range പരീക്ഷകളുടെ ടൈംടേബിൾ ആരോഗ്യ സർവകലാശാല പ്രസിദ്ധീകരിച്ചു
തൃശൂർ: മെയ് അഞ്ച് മുതൽ 17 വരെ നടത്തുന്ന നാലാം വർഷ ബി.എസ്സി നഴ്സിംഗ് റെഗുലർ/സപ്ലിമെൻററി (2010 & 2016 സ്കീം) തിയറി പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
മെയ് നാലിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എംഫാം റെഗുലർ (2019 സ്കീം) പ്രാക്ടിക്കൽ, ഒന്നാം വർഷ എം.എസ്സി നഴ്സിംഗ് സപ്ലിമെൻററി പ്രാക്ടിക്കൽ, മെയ് 11ന് തുടങ്ങുന്ന അവസാന വർഷ എം.ഡി/എം.എസ് ആയുർവേദ സപ്ലിമെൻററി (2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.