Posted On
date_range Updated On
date_range പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം പത്തിന്
തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം മേയ് പത്തിന് പ്രസിദ്ധീകരിക്കാൻ ശനിയാഴ്ച ചേർന്ന സംയുക്ത പരീക്ഷാ പാസ്ബോർഡ് യോഗം തിരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ചായിരിക്കും സമയം നിശ്ചയിക്കുക. പരീക്ഷാഫലത്തിന് യോഗം അംഗീകാരം നൽകി. ഹയർ സെക്കൻഡറിയുടെ dhsekerala.gov.in വെബ്സൈറ്റിൽ ഉൾപ്പെടെ ഫലം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.