Posted On
date_range Updated On
date_range കണ്ണൂർ, എം.ജി സർവകലാശാലകൾ ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി
കണ്ണൂർ: കണ്ണൂർ, മഹാത്മ ഗാന്ധി സർവകലാശാലകൾ നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് എം.ജി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.