ന്യൂഡൽഹി: ഗേറ്റ് 2018 പരീക്ഷഫലം െഎ.െഎ.ടി ഗുവാഹതി പ്രഖ്യാപിച്ചു. എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനുള്ള തുടർപരീക്ഷയാണ് ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്). ഗേറ്റ് ഒാൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റത്തിൽനിന്ന് (
appsgate.iitg.ac.in) നേരിട്ട് ഫലമറിയാം.
ഫലപ്രഖ്യാപനത്തിനുശേഷം മൂന്നുവർഷം പരീക്ഷഫലം സാധുവായിരിക്കും. മാർച്ച് 20 മുതൽ ഗേറ്റ് സ്കോർ കാർഡ് വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.