തിരുവനന്തപുരം: കമ്പ്യൂട്ടർ അധിഷ്ഠിത ‘യു.ജി.സി-നെറ്റ് 2025’ രാജ്യത്തെ വിവിധ നഗരങ്ങളിലായി ഡിസംബർ 31, ജനുവരി 2, 3, 5, 6, 7 തീയതികളിൽ നടത്തും. ഇതുസംബന്ധിച്ച അറിയിപ്പ് www.nta.ac.in ൽ ലഭിക്കും.
പരീക്ഷാർഥികൾക്ക് അനുവദിച്ച പരീക്ഷാകേന്ദ്രം/നഗരം വെബ്സൈറ്റിൽ പരിശോധിച്ച് ‘എക്സാമിനേഷൻ സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാവുന്നതാണ്.അഡ്മിറ്റ് കാർഡ് താമസിയാതെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https://ugcnet.nta.nic.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.