Posted On
date_range Updated On
date_range കാസർകോട് ഉപജില്ലയിൽ പരീക്ഷകൾ മാറ്റിവെച്ചു
കാസർകോട്: കോവിഡ് വ്യാപിക്കുന്നതിനെതിരായ മുൻകരുതലിെൻറ ഭാഗമായി കാസർകോട് ഉപജില്ലയിൽ 8,9 ക്ലാസുകളിൽ ഇന്ന് നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെക്കുന്ന പരീക്ഷ നടത്താനായി പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഒാഫീസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.