Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി; സെപ്റ്റംബർ പത്തിനു ശേഷം
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്കൂളുകളില്‍ െവള്ളിയാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മുഴുവന്‍ മാറ്റിെവക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ നിര്‍ദേശം നല്‍കി.ഇതെത്തുടർന്ന് സി.ബി.എസ്.ഇ പരീക്ഷകൾ സെപ്റ്റംബർ പത്തിനുശേഷം നടത്താൻ മേഖലാ ഡയറക്ടർ നിർദേശം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.