സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്​സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയിൽ ഫലം ലഭ്യമാകും. 

ഫലപ്രഖ്യാപന വിവരം വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ്​ പൊക്രിയാൽ നിഷാങ്ക്​ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പ്ലസ്​ ട​ു പരീക്ഷ ഫലം തിങ്കളാഴ്​ച പ്രഖ്യാപിച്ചിരുന്നു. 
 

LATEST VIDEO

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.