ടെക്നിക്കനോളജിക്കൽ യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ ബി.ടെക്​ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: എ.പി.ജെ അബ്​ദുൽ കലാം ടെക്നിക്കനോളജിക്കൽ  യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ നാളെ നടക്കാനിരിക്കുന്ന ബി.ടെക്​ ഒന്ന്,​ മൂന്ന്​ സെമസ്​റ്റർ പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ നാളെ നടക്കേണ്ട മറ്റു പരീക്ഷകൾ ക്ക്​ മാറ്റമില്ലെന്നും കൺട്രോളർ അറിയിച്ചു.

 

Tags:    
News Summary - B tech exam postphoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.