ജാം ഓണ്‍ലൈന്‍ അപേക്ഷ രണ്ടിന്

ബംഗളൂരു ഐ.ഐ.എസ്.സിയില്‍ പിഎച്ച്.ഡി, ഭുവനേശ്വര്‍, മുംബൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോര്‍, ജോധ്പുര്‍, കാണ്‍പുര്‍, ഖരഗ്പുര്‍, മദ്രാസ്, പട്ന, റൂര്‍ക്കി, രോപര്‍ ഐ.ഐ.ടികളില്‍ എം.എസ് സി, എം.എസ് സി പിഎച്ച്.ഡി, എം.എസ് സി^പിഎച്ച്.ഡി ഇരട്ടബിരുദം, എം.എസ് സി^എം.ടെക്, എം.എസ് സി^എം.എസ് പ്രവേശത്തിനായി നടത്തുന്ന ജാമിലേക്കുള്ള (ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ്) ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. ഫെബ്രുവരി ഏഴിനാണ് പരീക്ഷ.

ജാം (ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.