സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ഏ​ഴി​ന് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ർ​ച്ച് 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ (സി.​യു-​ഐ.​ഇ.​ടി) അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്. (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ വി​വി​ധ ബി.​വോ​ക്. (CBCSS-V-UG) ഏ​പ്രി​ൽ 2024 (2022 പ്ര​വേ​ശ​നം മാ​ത്രം), ഏ​പ്രി​ൽ 2023 (2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 17 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മാ​റ്റി​വെ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ (PG-CCSS) എം.​എ/​എം.​എ​സ് സി/​എം.​കോം/​എം.​ബി.​എ/​എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​മാ​സ്റ്റ​ർ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്/​എം.​സി.​ജെ/​എം.​ടി.​എ/​എം.​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്/​എം.​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്/ എം.​എ​സ് സി ​ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ്)/​എം.​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ്) (2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും.

തൃ​ശൂ​ർ ഗ​വ. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി.​എ​ഫ്.​എ/​ബി.​എ​ഫ്.​എ ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ൺ നാ​ലി​ന് തു​ട​ങ്ങും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​കോം/​ബി.​ബി.​എ (CUCBCSS & CBCSS-UG) ഏ​പ്രി​ൽ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി.​എ മ​ൾ​ട്ടി​മീ​ഡി​യ (CUCBCSS-UG-SDE 2017, 2018 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2021, മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2020 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി/​ബി.​സി.​എ (CBCSS-UG & CUCBCSS-UG) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ആ​ർ​ക് ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ആ​ർ​ക്കി​ടെ​ക്ച​ർ, സ​സ്‌​റ്റൈ​ന​ബി​ൾ ആ​ർ​ക്കി​ടെ​ക്ച​ർ ജ​നു​വ​രി 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​ം എം.​ബി.​എ (CUCSS 2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ജ​നു​വ​രി 2024 റെ​ഗു​ല​ർ/​സ​പ്ലി​ പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: 27ന്​ ​തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (2017 സ്കീം) (​സ​പ്ലി​) പ​രീ​ക്ഷ​ക്ക് 16 വ​രെ​യും ഫൈ​നോ​ടെ 18 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ജൂ​ൺ 13ന്​ ​തു​ട​ങ്ങു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ക്ലി​നി​ക്ക​ൽ പ്രാ​ക്ടി​ക്ക​ൽ സ്പെ​ഷ​ൽ (സ​പ്ലി​2018 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് 10 മു​ത​ൽ 22 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 27 വ​രെ​യും ര​ജിസ്റ്റർ ചെയ്യാം.​

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT