സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ ക്ലാ​സു​ക​ള്‍

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 - 24 അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ പ്ര​കാ​രം മാ​ർ​ച്ച് 13 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ ക്ലാ​സു​ക​ള്‍ 27 വ​രെ തു​ട​രുമെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ / ബി.​എ​സ് സി / ​ബി.​കോം / ബി.​ബി.​എ / ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (CUCBCSS-UG 2018 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ല്‍ 2024 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍.​എ​ല്‍.​ബി (ഹോ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2022 (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​പ്രി​ല്‍ 2023 (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT