Posted On
date_range Updated On
date_range യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ
ന്യൂഡൽഹി: യു.ജി.സി നെറ്റ് 2022 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in അല്ലെങ്കിൽ nta.ac.in വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും, അല്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി ലോഗിൻ ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.