Posted On
date_range Updated On
date_range യു.ജി.സി നെറ്റ് പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം.
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം. ഈ മാസം 17 മുതൽ 25 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഈ തീയതികളിൽ മറ്റ് പരീക്ഷകൾ നടക്കുന്നതിനാലാണിത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾക്ക് ugcnet.nta.nic.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.