Posted On
date_range Updated On
date_range എസ്.എസ്.എല്‍.സി പ്രൊവിഷനല്‍ എ ലിസ്റ്റ്: 24 വരെ തിരുത്തലുകള്‍ വരുത്താം
തിരുവനന്തപുരം: 2018 മാര്ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷക്കായി സ്കൂളുകളില്നിന്ന് രജിസ്റ്റര് ചെയ്യുകയും ഇ-സബ്മിഷന് പൂര്ത്തിയാക്കുകയും ചെയ്ത വിദ്യാർഥികളെ ഉള്ക്കൊള്ളിച്ച് പ്രൊവിഷനല്‍ എ ലിസ്റ്റ് iExaMS HM ലോഗിനില് പ്രസിദ്ധീകരിച്ചു. ലിസ്റ്റിെൻറ സൂക്ഷ്മ പരിശോധനയും തിരുത്തലുകളും 24ന് വൈകീട്ട് അഞ്ചിന് മുമ്പ് പൂര്ത്തിയാക്കാന് പ്രഥമ അധ്യാപകര് നടപടി സ്വീകരിക്കണമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.