എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പ്രാർഥനയിലേർപ്പെട്ട വിദ്യാർഥികൾ. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള കാഴ്ച
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം മേയ് 20നകം
തിരുവനന്തപുരം: േമയ് 20നകം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം േമയ് രണ്ടിന് നടത്തും. വെള്ളിയാഴ്ച സ്കൂളുകൾ അടക്കും. ജൂൺ ഒന്നിനുതന്നെ അടുത്ത അധ്യയനവർഷം സ്കൂളുകൾ തുറക്കും.
ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. േമയ് രണ്ടിനുശേഷം ടി.സി കൊടുത്തുള്ള പ്രവേശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.