ആറു മാസംകൊണ്ട് എസ്.എസ്.എൽ.സി, പ്ലസ് ടു

തിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂൾ നടത്തുന്ന ആറു മാസത്തെ എസ്.എസ്.എൽ.സി/പ്ലസ് ടു കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അംഗീകരിച്ചതും കേരള ഉൾപ്പെടെ എല്ലാ സർവകലാശാലകളിലും ഉപരിപഠനത്തിന് അർഹതയുള്ളതും പി.എസ്.സി, യു.പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യതയുള്ളതുമാണ് കോഴ്സ്.

അറ്റസ്റ്റേഷനും അനുയോജ്യം. പ്രായപരിധിയില്ല. ആറു വിഷയം മാത്രം. എല്ലാ ജില്ലയിലും പരീക്ഷകേന്ദ്രങ്ങളുണ്ട്. മലയാളത്തിലും പരീക്ഷ എഴുതാം. പ്ലസ് ടുവിന് സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ പഠിക്കാൻ അവസരം. വീട്ടിലിരുന്നും പഠിക്കാം. വിവരങ്ങൾക്ക്: യു.ടെക് ഐ.ടി.ഐ, ഫോൺ: 7994449312

Tags:    
News Summary - SSLC-plus two in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.