Posted On
date_range Updated On
date_range എസ്.എസ്.എൽ.സി ഫലം ജൂലൈ 15നകം; പ്ലസ് ടു ജൂലൈ അവസാനം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കാൻ ധാരണ. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലം ജൂലൈ അവസാനത്തിലും പ്രസിദ്ധീകരിക്കും.
െഎ.ടി പ്രാക്ടിക്കൽ പരീക്ഷ ഉേപക്ഷിച്ച സാഹചര്യത്തിൽ നിരന്തര മൂല്യനിർണയത്തിന് (സി.ഇ) നൽകിയ മാർക്കിന് ആനുപാതികമായി പകരം മാർക്ക് നൽകും. മറ്റ് എഴുത്തുപരീക്ഷകൾക്ക് ഹാജരാകാതിരുന്ന വിദ്യാർഥികൾക്ക് സി.ഇ മാർക്കുണ്ടെങ്കിലും െഎ.ടിക്ക് മാർക്ക് നൽകില്ല.
ഇവർ സേ പരീക്ഷ എഴുതുന്ന ഘട്ടത്തിൽ സി.ഇ മാർക്കിന് ആനുപാതികമായി െഎ.ടി പരീക്ഷക്ക് മാർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.