Posted On
date_range Updated On
date_range സെൻട്രൽ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്സിൽ നിലവിലുള്ള ഒഴിവിലേക്ക് നടത്തുന്ന സ്പോട്ട് അഡ്മിഷൻ നവംബർ 15ലേക്ക് മാറ്റി.
എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രോസസിങ് ഓപറേറ്റർ, ഫ്രൗണ്ടി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ചേർഡ് ആൻഡ് ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്)) എന്നിവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ ഐ.ടി.ഐ ജയിച്ചവർക്കും ഫിറ്റിങ്/ കാർപെന്‍ററി/ ടെർനിങ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടി.എച്ച്.എസ്.എൽ.സി ജയിച്ചവർക്കും പങ്കെടുക്കാം. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.