ശാന്തപുരം (മലപ്പുറം): ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിലെ കണ്ടംപററി ഫിഖ്ഹ്, കണ്ടംപററി ഇസ്ലാമിക് തോട്ട് എന്നീ പി.ജി കോഴ്സ് പ്രവേശനത്തിന് രജിസ്ട്രേഷൻ തുടരുന്നു. കണ്ടംപററി ഫിഖ്ഹിലേക്ക് ജൂൺ 11നും കണ്ടംപററി ഇസ്ലാമിക് തോട്ടിലേക്ക് 12നും പ്രവേശനപരീക്ഷയും അഭിമുഖവും നടക്കും. രജിസ്റ്റർ ചെയ്തവർ രാവിലെ 10ന് എത്തണം. പ്രവേശനം നേടുന്നവർക്ക് ആകർഷക സ്റ്റൈപൻഡ് നൽകും. www.aljamia.net എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 94958 09297.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.