മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സിൽ സീറ്റൊഴിവ്

മാഹി: മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡ് കോഴ്സിൽ  ഒഴിവു വന്ന സീറ്റുകളിലേക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ തത്സമയ അഡ്മിഷൻ ബുധനാഴ്ച (14/09/22) രാവിലെ നടക്കും.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി രാവിലെ പത്തിന് ഐ.ടി.ഐയിൽ ഹാജരാകണം. മാഹിയുടെ പുറത്തുനിന്നുള്ളവർക്കും അപേക്ഷിക്കാം.

ദ്വിവത്സര കോഴ്സായ ഫിറ്റർ ട്രേഡിൽ വാർഷിക ഫീസ് 5000 രൂപയാണ്. മൂന്ന് ഇൻസ്റ്റാൾമെന്റായി അടക്കാം. ഫോൺ: 9495744339

Tags:    
News Summary - Seat vacancy in Mahi Rajiv Gandhi ITI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT