ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് & സയന്‍സിൽ ബിരുദ പ്രോഗ്രാമുകളിൽ റിസർവേഷന്‍ കാറ്റഗറികളിലേക്ക് സീറ്റ് ഒഴിവ്

വെള്ളിമാട്കുന്ന്: കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആന്‍റ് സയന്‍സിൽ വിവധ ബിരുദ പ്രോഗ്രാമുകളിൽ റിസർവേഷന്‍ കാറ്റഗറികളിലേക്ക് സീറ്റ് ഒഴിവ്. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കാണ് ഒഴിവുകൾ. താത്പര്യമുള്ളവർ ആഗസ്റ്റ് 31 മുമ്പായി നോഡൽ ഓഫീസറെ ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ 9995887981

Tags:    
News Summary - Seat vacancies for reservation categories in undergraduate programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.