പി.എസ്.സി അറിയിപ്പുകൾ

പരീക്ഷ തീയതിയിൽ മാറ്റം

തിരുവനന്തപുരം: എസ്.ബി.ഐയുടെ പ്രബേഷണറി ഓഫിസർ തസ്തികയുടെ പരീക്ഷ നടക്കുന്നതിനാൽ പി.എസ്.സി ഡിസംബർ 17ന് നിശ്ചയിച്ചിരുന്ന 2022ലെ ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നാംഘട്ട പരീക്ഷ ഡിസംബർ 10 ലേക്ക് മാറ്റി. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷ കലണ്ടർ വെബ്സൈറ്റിൽ.

വകുപ്പുതല പരീക്ഷ

തിരുവനന്തപുരം: ഫസ്റ്റ് േഗ്രഡ് ഡ്രാഫ്ട്സ്മാൻ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സെപ്റ്റംബർ 2022) (സ്പെഷൽ ടെസ്റ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ രണ്ടിന് അർധരാത്രി 12 വരെ.

Tags:    
News Summary - PSC exam information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.