Posted On
date_range Updated On
date_range െഎ.െഎ.എഫ്.പി.ടിയിൽ ബയോടെക്നോളജി പിഎച്ച്.ഡി
തമിഴ്നാട് തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫുഡ്പ്രോസസിങ് ടെക്നോളജി (െഎ.െഎ.എഫ്.പി.ടി) 2018 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്.ഡി ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി 2017 നവംബർ 15 വരെ സ്വീകരിക്കും. ഗവേഷണപഠനമേഖല ഫുഡ് ബയോടെക്നോളജിയാണ്. കേന്ദ്ര സർക്കാറിനു കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
യോഗ്യത: ഇനിപറയുന്ന ഏതെങ്കിലും വിഷയത്തിൽ എം.എസ്സി/എം.ടെക് - ബയോടെക്നോളജി/ബയോകെമിസ്ട്രി/കെമിസ്ട്രി/മൈേക്രാ ബയോളജി/അഗ്രികൾചർ/അഗ്രികൾചറൽ ബയോടെക്േനാളജി/പ്ലാൻറ് ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ന്യൂട്രീഷ്യൻ ബേയാളജി/ബയോളജിക്കൽ സയൻസ്/ഫുഡ് സയൻസ്/ഫുഡ് ടെക്നോളജി/ഫുഡ് സയൻസ് ന്യൂട്രീഷ്യൻ/ഫുഡ് സയൻസ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/നാനോടെക്േനാളജി/കെമിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ മറ്റ് അനുബന്ധ ഡിസിപ്ലിനുകൾ.
55 ശതമാനം മാർക്കിൽ കുറയാതെ വേണം. എസ്.സി/എസ്.ടിക്കാർക്ക് 50 ശതമാനം മാർക്ക് മതി.
അപേക്ഷഫീസ് 600 രൂപ. പട്ടികജാതി/വർഗക്കാർക്ക് 300 രൂപ. നെറ്റ്ബാങ്കിങ്/െഡബിറ്റ്/െക്രഡിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ www.iifpt.edu.inൽ ഉണ്ട്. തൃച്ചിയിലെ ഭാരതിദാസൻ യൂനിേവഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് ഫുൾടൈം പ്രോഗ്രാം നടത്തുന്നത്. എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ് സെലക്ഷൻ. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെൻറ് സഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://admission.iifpt.edu.in കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.