സമർഥരായ ബിരുദധാരികൾക്ക് യു.കെയിൽ ഏകവർഷ പി.ജി പഠനത്തിന് കോമൺവെൽത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. വിവരങ്ങൾ https://cscuk.fcdo.gov.uk/scholarships/commonwealth-masters-scholorshisൽ. 17ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.
സർവകലാശാലയും കോഴ്സുകളും ബ്രിട്ടീഷ് കൗൺസിൽ വെബ്സൈറ്റിൽ.https://cscuk.fcdo.gov.uk/uk-universities ൽ വിവരങ്ങൾ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, സ്റ്റൈപെൻഡ് (ലിവിങ് അലവൻസ് പ്രതിമാസം 1.347 പൗണ്ട്), ക്ലോത്തിങ് അലവൻസ്, സ്റ്റഡി ട്രാവൽ ഗ്രാൻഡ് തുടങ്ങിയവ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.