Posted On
date_range Updated On
date_range ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് പുതുക്കാന്‍ അവസരം
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ 2024-25 അക്കാദമിക വര്‍ഷത്തെ പഠനത്തിന് (2023-24- ആദ്യപുതുക്കൽ , 2022-23 - രണ്ടാം പുതുക്കൽ, 2021-22 - മൂന്നാംപുതുക്കൽ, 2020-21- നാലാം പുതുക്കൽ) പുതുക്കി നല്കുന്നതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
നിലവില്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ് പുതുക്കുന്നതിലേക്കായി ഏപ്രിൽ10 മുതല്‍ ഏപ്രിൽ 30വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് scholarship.kshec.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.