ത്രിവത്സര എൽ.എൽ.ബി ന്യൂനതകൾ പരിഹരിക്കാൻ അവസരം

തി​രു​വ​ന​ന്ത​പു​രം: ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ലി​ലെ ഫോ​ട്ടോ, ഒ​പ്പ് എ​ന്നി​വ പ​രി​ശോ​ധി​ക്കാം.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ Three Year LLB 2022-Candidate Portal ലി​ങ്കി​ൽ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ച്ച്​ ന്യൂ​ന​ത​യു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ ഈ ​മാ​സം 14ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ അ​വ​സ​ര​മു​ണ്ട്. 

Tags:    
News Summary - Opportunity to make up deficiencies in three year LL.B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT