Posted On
date_range Updated On
date_range എം.ജിയിൽ ഓൺലൈൻ എം.ബി.എ
കോട്ടയം: റെഗുലർ കോഴ്സിന് തുല്യമായ ഓൺലൈൻ എം.ബി.എയുമായി എം.ജി സർവകലാശാല. യു.ജി.സി അംഗീകരിച്ച ഓൺലൈൻ എം.ബി.എയുടെ പ്രഥമ ബാച്ചിൽ പ്രവേശനത്തിന് മാർച്ച് 30 വരെ അപേക്ഷ നൽകാം. രണ്ടുവർഷത്തെ പ്രോഗ്രാമിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻസ്, മാർക്കറ്റിങ് വിഷയങ്ങളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.mgu.ac.in. ഫോൺ-0481-2733293, 8547992325.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.